September 19, 2024
NCT
KeralaNewsThrissur News

കഴിമ്പ്രം ബീച്ചിൽ നിയന്ത്രണം വിട്ട കാർ സ്‌കൂട്ടർ ഇടിച്ചുതകർത്തു..

എടമുട്ടം : കഴിമ്പ്രം ബീച്ചിൽ നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിവെച്ചിരുന്ന സ്‌കൂട്ടർ ഇടിച്ചുതകർത്തു. സ്കൂ‌ട്ടറിലിടിച്ച ശേഷവും മുന്നോട്ട് നിങ്ങിയ കാർ തെങ്ങിലിടിച്ചാണ് നിന്നത്. ഡ്രൈവർ മാത്രമാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റ ഡ്രൈവർ എടമുട്ടം സ്വദേശി ജിതിൻരാജിനെ

ചെന്ത്രാപ്പിന്നി മിറക്കിൾ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എ.ആർ. ആശുപത്രിയിൽ പ്രവശിപ്പിച്ചു. ഇന്ന് വൈകീട്ട് നാലേമുക്കാലോടെ കഴിമ്പ്രം ബീച്ചിലെ കടലോരം ഹോട്ടലിനടുത്തായിരുന്നു അപകടം. കാറും സ്‌കൂട്ടറും തകർന്ന നിലയിലാണ്.

Related posts

പി എം ഫൗണ്ടേഷൻ സാറ്റലൈറ്റ് സെന്റർ ഡോ. പി മുഹമ്മദലി ഉത്ഘാടനം ചെയ്തു.

murali

തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോൾ ആളു കുറഞ്ഞതിൽ ബിജെപി പ്രവർത്തകരോട് ക്ഷുഭിതനായി സുരേഷ് ഗോപി.

murali

സുഹൃത്തുക്കളുമൊത്ത് പ്രഭാത സവാരിക്കിടയിൽ യുവാവ് കുഴഞ്ഞു വീണ് മരിച്ചു.

murali
error: Content is protected !!