September 20, 2024
NCT
KeralaNewsThrissur News

കുപ്രസിദ്ധ മോഷ്ടാവ് രാസാത്തി രമേഷ്‌ പിടിയിൽ.

മണ്ണുത്തി : കുപ്രസിദ്ധ മോഷ്ടാവ് രാസാത്തി രമേഷ്‌ പിടിയിൽ. മണ്ണുത്തി വെട്ടിക്കലിൽ വീടിന്റെ വാതിൽ തകർത്ത് പണവും വാച്ചും മോഷ്ടിച്ച കേസിലാണ് ഇയാൾ പിടിയിലായത്. കന്യാകുമാരി സ്വദേശി രാസാത്തി രമേശ്‌ മുൻമന്ത്രിയും ആർഎസ്പി നേതാവുമായ ഷിബു ബേബി ജോണിന്റെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം നടത്തിയതടക്കമുള്ള കേസുകളിൽ മുൻപ് പിടിയിലായിട്ടുണ്ട്.

Related posts

കിഴുപ്പിള്ളിക്കരയിലെ ലഹരി-ഗുണ്ടാ മാഫിയകളെ അമർച്ച ചെയ്യണം – സി.പി.ഐ

murali

13 വയസ്സുകാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

murali

പോക്സോ കേസിൽ പ്രതിക്ക് 35 വർഷം തടവും 1,70,000 രൂപ പിഴയും.

murali
error: Content is protected !!