NCT
KeralaNewsThrissur News

പാലക്കാട് കൊല്ലങ്കോടിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മുള്ളുവേലിയില്‍ പുലി കുടുങ്ങി.

പാലക്കാട് : കൊല്ലങ്കോടിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മുള്ളുവേലിയില്‍ പുലി കുടുങ്ങി. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലാണ് ബുധനാഴ്ച രാവിലെ പുലിയെ കണ്ടെത്തിയത്. ഏകദേശം നാല് വയസ് പ്രായം വരുന്ന പെൺപുലിയാണ് കുടുങ്ങിയിരിക്കുന്നത്. പുലിയുടെ കാലാണ് കമ്പിവേലിയിൽ കുടുങ്ങിയത്.

വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി പുലിയെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങി. നാല് വയസ് തോന്നിക്കുന്ന പെണ്‍പുലിയാണ് കമ്പിവേലിയില്‍ കുടുങ്ങിയത്. ജീവനോടുകൂടി പുലിയെ രക്ഷിക്കാനുള്ള ശ്രമം പുരോ​ഗമിക്കുകയാണ്. പുലിക്ക് ആരോ​ഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ഫോറസ്റ്റ് റേഞ്ചർ അറിയിച്ചത്. പുലി കുടുങ്ങിയത് അറിഞ്ഞ് നിരവധി ആളുകൾ സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്.

Related posts

തൃശൂർ ജില്ലാ ഈഴവ സഭയുടെ പതിനേഴാം വാർഷിക പൊതുയോഗം എംഎൽഎ സി സി മുകുന്ദൻ ഉദ്ഘാടനം ചെയ്തു.

murali

അന്തിക്കാട് മുറ്റിച്ചൂരിൽ ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് മൂന്ന് ലക്ഷത്തോളം രൂപ കവർന്ന കേസിൽ നാലാം പ്രതിയും അറസ്റ്റിൽ.

murali

ബസ്സില്‍ മോഷണം നടത്തിയ ഇതര സംസ്ഥാന മോഷണ സംഘത്തിലെ പ്രധാനിയായ യുവതി അറസ്റ്റില്.

murali
error: Content is protected !!