September 19, 2024
NCT
KeralaNewsThrissur News

വിൻസെന്റ് നിര്യാതനായി.

ഇരിങ്ങാലക്കുട : അവിട്ടത്തൂർ പുറാട്ടുക്കര പൊറിഞ്ചു മകൻ വിൻസെന്റ് (67)നിര്യാതനായി. സംസ്കാരകർമ്മം നാളെ (വ്യാഴാഴ്ച) വൈകീട്ട് 3.30ന് അവിട്ടത്തൂർ ഹോളി ഫാമിലി ദേവാലയ സെമിത്തേരിയിൽ. ഭാര്യ : വത്സ വിൻസെന്റ്. മക്കൾ : മിലോ, നിമ്മി. മരുമക്കൾ : ഷിജോ, സോബിൻ.

Related posts

കാറിന്റെ എഞ്ചിന് അടിയിലെ പ്രത്യേക അറയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 104 ഗ്രാം എംഡിഎംഎ പിടികൂടി.

murali

കുന്നംകുളം പാറേമ്പാടത്ത് ലോറിയിടിച്ച് പോർക്കുളം സ്വദേശിക്ക് ദാരുണാന്ത്യം.

murali

ഹൃദയത്തിലെന്നും എന്റെ ഗ്രാമം എന്ന പദ്ധതിയുടെ ഭാഗമായി ലോക വനിതദിനാചരണം ചൈതന്യ അംഗൻവാടിയിൽ നടത്തി.

murali
error: Content is protected !!