September 19, 2024
NCT
KeralaNewsThrissur News

ബഷീർ നിര്യാതനായി. 

അന്തിക്കാട് – പുലാമ്പുഴക്കടവ് റോഡിനടുത്തായി താമസിക്കുന്ന വാലിപ്പറമ്പിൽ സോമൻ മകൻ ബഷീർ (67) നിര്യാതനായി. (വാലി ബഷിച്ചേട്ടൻ ) റിട്ട. ഫോറസ്റ്റ് ഉദ്യാഗസ്ഥനാണ്. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ. ഭാര്യ: രമ. മക്കൾ: രോഷിത്ത്, രേഷ്മ. മരുമക്കൾ: ശ്രുതി, പ്രജിത്ത്. സഹോദരങ്ങൾ: രമ്യൻ, ഉണ്ണിക്കൃഷ്ണൻ, വിനയൻ, വൽസല

Related posts

സംസ്ഥാനത്തെ ഏറ്റവും വലിയ എം.ഡി.എം.എ ലഹരി മരുന്ന് വേട്ട; രണ്ടരക്കിലോ എം.ഡി.എം.എ.യുമായി ഒരാള്‍ പിടിയില്‍.

murali

കെഎസ്ആർടിസി ബസ് പാടത്തേക്ക് ചെരിഞ്ഞ് അപകടം.

murali

തേങ്ങയെടുക്കാന്‍ തോട്ടിലിറങ്ങിയ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

murali
error: Content is protected !!