September 19, 2024
NCT
KeralaNewsThrissur News

റോസി നിര്യാതയായി.

ഇരിങ്ങാലക്കുട : തേറാട്ടിൽ പല്ലിശ്ശേരി ഫ്രാൻസിസ് മാസ്റ്റർ ഭാര്യ റോസി നിര്യാതയായി. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ (ശനിയാഴ്‌ച) വൈകീട്ട് 4 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരകർമ്മം മെയ്‌ 26 (ഞായറാഴ്ച്ച)

വൈകീട്ട് 4 മണിക്ക് പറപ്പൂക്കര സെന്റ് ജോൺ നെപുംസ്യാൻ ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ : ജോ ഫ്രാൻസിസ്, ജോജി ഫ്രാൻസിസ്, അഡ്വ സോണി ഫ്രാൻസിസ്. മരുമക്കൾ : ഡെമ്മി, മഞ്ജു, ഡോ ജയൻ ജോസഫ്

Related posts

നിയന്ത്രണം തെറ്റിയ ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു.

murali

കുന്നംകുളത്ത് വ്യാജ ഡോക്ടർ പിടിയിൽ.

murali

ബിന്നി ഇമ്മട്ടി അന്തരിച്ചു.

murali
error: Content is protected !!