September 19, 2024
NCT
KeralaNewsThrissur News

സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 14 വയസ്സുകാരൻ മുങ്ങിമരിച്ചു.

വെള്ളറക്കാട് ചിറമനേങ്ങാട് കക്കാട്ട്പ്പാറ കുളത്തില്‍ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 14 വയസ്സുകാരന്‍ മുങ്ങി മരിച്ചു. എടപ്പാള്‍ സ്വദേശി ചെമ്പകശ്ശേരി വീട്ടില്‍ പുരുഷോത്തമന്റ മകന്‍ അക്ഷയ് ആണ് മരിച്ചത്. അമ്മ അഭിതയുടെ ചിറമനേങ്ങാടുള്ള വീട്ടില്‍ വിരുന്ന് വന്നതായിരുന്നു അക്ഷയ്. സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

Related posts

ട്രെയിൻ യാത്രാ ദുരിതം; കേന്ദ്ര അവഗണനക്കെതിരെ തൃശൂരിൽ മുസ്‌ലിം യൂത്ത് ലീഗിന്റെ റെയിൽ സമരം.

murali

വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു.

murali

നാട്ടികയിൽ സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് 4 പേർക്ക് പരിക്കേറ്റു.

murali
error: Content is protected !!