September 20, 2024
NCT
KeralaNewsThrissur News

ക്ഷേമ പെൻഷൻ അടുത്തയാഴ്ച.

ഒരു മാസത്തെ ക്ഷേമ പെൻഷനായി 900 കോടി അനുവദിച്ച് ധനവകുപ്പ്. ബുധനാഴ്ച മുതൽ പെൻഷൻ വിതരണം ചെയ്യും. പെൻഷൻ വിതരണത്തിൽ അവശേഷിക്കുന്നത് അഞ്ചുമാസത്തെ കുടിശ്ശിക.

പെൻഷൻ നേരിട്ട്‌ ലഭിക്കുന്നവർക്ക്‌ സഹകരണ സംഘങ്ങൾ വഴിയും, അല്ലാതെയുള്ളവർക്ക്‌ ബാങ്ക്‌ അക്കൗണ്ടുവഴിയും തുക ലഭിക്കും. 1600 രൂപയാണ് ഒരു മാസത്തെ പെൻഷൻ.

Related posts

കരുപടന്നയിൽ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു.

murali

കാട്ടൂരിൽ ക്ഷേത്രങ്ങളിൽ കവർച്ച.

murali

കുത്തിവെപ്പെടുത്ത് അബോധാവസ്ഥയിലായ യുവതി മരിച്ചു.

murali
error: Content is protected !!