September 19, 2024
NCT
KeralaNewsThrissur News

ധനഞ്ജയൻ നിര്യാതനായി.

ഇരിങ്ങാലക്കുട : കനറാ ബാങ്ക് റിട്ട മാനേജരും, എടക്കുളം കോമ്പാത്ത് വേലായുധൻ്റെ മകനുമായ ധനഞ്ജയൻ (65) നിര്യാതനായി. സംസ്കാരകർമ്മം നാളെ (ഞായറാഴ്ച്ച) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : സ്മിത (റിട്ട പ്രധാന അധ്യാപിക, ഗവ ഫിഷറീസ് ഹൈസ്കൂൾ, കയ്പമംഗലം) മക്കൾ : ബിമൽ കെ ധനഞ്ജയൻ (ബൽജിയം), നിർമ്മൽ കെ ധനഞ്ജയൻ (സീനീയർ ഗ്രൂപ്പ് മാനേജർ, ഡബ്ല്യു എൻ എസ് , മുംബൈ)

Related posts

കൊടകരയിൽ കാറിൽ കടത്തിയ 88 കിലോ കഞ്ചാവ് പിടികൂടി.

murali

കുന്നംകുളം നഗരസഭയിൽ പ്രതിപക്ഷ കൗൺസിലർമാരുടെ രാപ്പകൽ സമരം.

murali

വഴിയിൽ കുടുങ്ങി ചരക്ക് ലോറി.

murali
error: Content is protected !!