NCT
KeralaNewsThrissur News

കൊടുങ്ങല്ലൂരിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത് റിട്ട. പോലീസ് ഉദ്യോഗസ്ഥൻ.

കൊടുങ്ങല്ലൂർ കോതപറമ്പിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത് റിട്ട. പോലീസ് ഉദ്യോഗസ്ഥൻ. കൊല്ലം സ്വദേശി ശ്രീകുമാർ ആണ് മരിച്ചത്. 2018- ൽ കൊടുങ്ങല്ലൂരിൽ നിന്നും റിട്ടയേർഡ് ആയ എ.എസ്.ഐ. ആണ് ഇദേഹം.  കൊടുങ്ങല്ലൂർ മേഖലയിൽ താമസിച്ചിരുന്ന ഇദ്ദേഹം ഈയടുത്ത് താമസം മാറിയിരുന്നു.

ഇന്ന് രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. കൊടുങ്ങല്ലൂർ – ഗുരുവായൂർ റൂട്ടിലോടുന്ന സ്വകാര്യ ബസാണ് ഇടിച്ചത്. ഇടിച്ച ബസ്സ് സ്കൂട്ടർ യാത്രക്കാരൻ്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ സ്കൂട്ടർ യാത്രികൻ മരിച്ചതായാണ് വിവരം. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related posts

ഇടശ്ശേരിയിൽ ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് വയോധിക മരിച്ചു.

murali

നാട്ടിക സിവിൽ സ്റ്റേഷൻ മാർച്ചിൽ സംഘർഷം : പോലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.

murali

വിവാഹവാഗ്ധാനം നൽകി പണവും ആഭരണങ്ങളും തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ചെങ്ങന്നൂരിൽ നിന്നും അറസ്റ്റ് ചെയ്തു. പ്രതി റിമാന്റിൽ.

murali
error: Content is protected !!