September 19, 2024
NCT
KeralaNewsThrissur News

നളിനി നിര്യാതയായി.

തൃപ്രയാർ : നാട്ടിക ടാഗോർ നഗറിന് സമീപം താമസിക്കുന്ന പരേതനായ തൃപ്രയാറ്റ് വാസു (റിട്ട. റെയിൽവേ) ഭാര്യ നളിനി (70) നിര്യാതയായി. മക്കൾ : ഷൈൻ, (മുൻ തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ )ഷൈജിൻ, ഷൈൽ, മരുമക്കൾ : രചന, സുജ, അശ്വതി. സംസ്കാരം നാളെ (ചൊവ്വ 28.05.2024) ഉച്ചക്ക് 12 മണിക്ക്.

Related posts

ആലപ്പുഴയിൽ 60 വയസുകാരിയെ സഹോദരൻ കൊലപ്പെടുത്തി വീട്ടിനുള്ളിൽ കുഴിച്ചുമൂടിയെന്ന് സംശയം. 

murali

 പെരിങ്ങോട്ടുകരയിൽ വീടിൻ്റെ ചുമരിടിഞ്ഞ് ദേഹത്ത് വീണ് തൊഴിലാളിയുടെ കൈ അറ്റു.

murali

വെള്ളാങ്ങല്ലൂരിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും പുക ഉയർന്നത് പരിഭ്രാന്തി പരത്തി.

murali
error: Content is protected !!