September 20, 2024
NCT
KeralaNewsThrissur News

വോട്ടെണ്ണൽ; ജില്ലയിൽ 1,400 ഓളം പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു.

തൃശ്ശൂർ : ലോക്സഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണലിന്റെ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലയിൽ ക്രമസമാധാനപരിപാലന ജോലിക്കായി സായുധ ബറ്റാലിയൻ സേനയുൾപ്പെടെ 1,400 ഓളം പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു. വിജയാഹ്ലാദപ്രകടനങ്ങളിൽ സ്ഫോടകവസ്‌തുക്കൾ ഉപയോഗിക്കുന്നവർക്കെതിരേ കർശനനടപടികൾ സ്വീകരിക്കാനും

എല്ലാ ആഹ്ലാദപ്രകടനങ്ങളും വീഡിയോയിൽ പകർത്താനും സ്ഥിരം കുറ്റവാളികൾക്കും ക്രമസമാധാനപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നവർക്കുമെതിരേ അറസ്റ്റ് ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാനും റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമ നിർദേശം നൽകി.

Related posts

വോട്ട് തേടിയെത്തിയ സുരേഷ് ഗോപിയോട് വിയോജിപ്പുകള്‍ തുറന്ന് പറഞ്ഞ് വൈദികന്‍.

murali

രാഷ്ട്രീയം പറഞ്ഞതിന് സോഡക്കുപ്പികൊണ്ടുള്ള അടിയേറ്റ് കടയുടമയുടെ തലയ്ക്ക് പരിക്കേറ്റു.

murali

അന്തിക്കാട് ജുമാ മസ്ജിദിൽ ഇൽമിൻ്റെ മജ്ലിസ് സംഘടിപ്പിച്ചു.

murali
error: Content is protected !!