September 19, 2024
NCT
KeralaNewsThrissur News

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു.

കോഴിക്കോട് : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. കോന്നാട് ബീച്ചിന് സമീപത്തുവച്ച് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. കോഴിക്കോട് കുമാരസ്വാമി സ്വദേശി മോഹന്‍ ദാസാണ് (65) മരിച്ചത്. ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം.

കോഴിക്കോട് കോര്‍പറേഷനിലെ മുന്‍ ഡ്രൈവറാണ് മോഹന്‍ദാസ്. തീ പിടിച്ച കാര്‍ വല നെയ്തുകൊണ്ടിരിക്കുന്ന മത്സ്യത്തൊഴിലാളികള്‍ കാണുകയും ഓടി കാറിനടുത്തെത്തി ഡോര്‍ തുറന്ന് ഡ്രൈവറെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും

സീറ്റ് ബെല്‍റ്റ് എളുപ്പത്തില്‍ ഊരാന്‍ കഴിയാതെ വരികയായിരുന്നു. ന്തുകൊണ്ടാണ് കാറിന് തീപിടിച്ചതെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. പൊലീസെത്തി കാര്‍ പരിശോധിച്ചുവരികയാണ്.

 

Related posts

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച യുവാവിന് 18 വർഷം തടവ്.

murali

കവി കുഞ്ഞുണ്ണി മാഷുടെ പതിനെട്ടാം ചരമ വാര്‍ഷിക ദിനമായ ഇന്ന് അനുസ്മരണ പരിപാടി നടത്തും.

murali

പിതാവിനെയും, ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി.

murali
error: Content is protected !!