NCT
KeralaNewsThrissur News

ഗണേശമംഗലത്തെ റസ്റ്റോറന്റിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

വാടാനപ്പള്ളി : ഗണേശമംഗലത്തെ റസ്റ്റോറന്റിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. ഫാൻസി റോഡിൽ താമസിക്കുന്ന ഇത്തിക്കാട്ട് ഹൗസിൽ അർജ്ജുനൻ മകൻ സുധീർ ബാബു (51) നെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.

Related posts

എറവ് സെൻ്റ് തെരേസാസ് കപ്പൽ പള്ളിയിലെ അൾത്താരയിൽ പെസഹാദിനത്തിൽ ഒരുക്കിയ തിരുഹൃദയശിൽപം ശ്രദ്ധേയമായി.

murali

തൃപ്രയാർ ബസ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് സിപിഎം ഭരണത്തിൽ സ്വപ്നം മാത്രമായി മാറി – കോൺഗ്രസ്.

murali

ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.

murali
error: Content is protected !!