NCT
KeralaNewsThrissur News

ലോക്സഭ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധവികാരം ഉണ്ടായി: ബിനോയ് വിശ്വം.

തൃശ്ശൂർ : ലോക്സഭ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടുണ്ടെന്ന് ബിനോയ് വിശ്വം. ‘ക്ഷേമപെൻഷൻ, സപ്ലൈകോ വിഷയങ്ങൾ ബാധിച്ചെന്നാണ് വിലയിരുത്തൽ’. തിരഞ്ഞെടുപ്പിൽ തൃശ്ശൂർ നൽകിയത് വലിയ പാഠമെന്നും ബിനോയ് വിശ്വം.

സാധാരണക്കാരുടെ വിഷയങ്ങൾക്കകത്ത് സർക്കാരിന് ഗൗരവമായി ഇടപെടാൻ കഴിയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശ്ശൂരിൽ പത്രപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related posts

അന്താരാഷ്ട്ര വനിതാ ദിനാചരണം 2024 സംഘടിപ്പിച്ചു.

murali

മിഠായി നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പത്തുവയസുകാരിയെ പീഡിപ്പിച്ചു. പ്രതിക്ക് 52 വർഷം കഠിന തടവ്.

murali

കയ്‌പമംഗലത്ത് കഞ്ചാവ് ചെടി കണ്ടെത്തി.

murali
error: Content is protected !!