September 19, 2024
NCT
NewsKeralaThrissur News

കത്രീന നിര്യാതയായി.

ഇരിങ്ങാലക്കുട : വളവനങ്ങാടി പരേതനായ കൈതാരത്ത് ഫ്രാൻസിസ് ഭാര്യ കത്രീന (84) നിര്യാതയായി. സംസ്കാരകർമ്മം (നാളെ) ശനിയാഴ്ച്ച രാവിലെ 10 മണിക്ക് അരിപ്പാലം തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. മക്കൾ : വിനിത, ജോൺ, അനിത, ബിജു. മരുമക്കൾ : മോഹൻ, മോളി, റപ്പായി, റീന

Related posts

ആമ്പല്ലൂരിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.

murali

പെരിഞ്ഞനത്ത് വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

murali

വലപ്പാട് ബീച്ച് സബ് സെൻ്റർ കെട്ടിട നിർമ്മാണത്തിന് തുടക്കമായി.

murali
error: Content is protected !!