September 19, 2024
NCT
KeralaNewsThrissur News

കെഎസ്ആർടിസിന് ബ്രേക്ക് പോയി: നിയന്ത്രണം വിട്ട് ബാരിക്കേഡ് തകർത്തു.

ഗുരുവായൂരിൽ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് പടിഞ്ഞാറെ നടയിലെ ബാരിക്കേഡ് തകർത്തു. കൊടുങ്ങല്ലൂർ – ഗുരുവായൂർ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ബാരിക്കേഡ് തകർന്ന് ടയറിനിടയിൽ കുരുങ്ങിയതോടെയാണ് ബസ് നിന്നത്.

അപകടത്തിൽ ഒരു ബൈക്കിനും കേടുപറ്റിയിട്ടുണ്ട്. ബസ്സിലുണ്ടായിരുന്ന യാത്രക്കാരെ പടിഞ്ഞാറെ നടയിൽ ഇറക്കി ഡിപ്പോയിലേക്ക് തിരികെ പോകും വഴിയായിരുന്നു അപകടം സംഭവിച്ചത്.

Related posts

വെസ്റ്റ് നൈൽ പനിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ് നടത്തി.

murali

ആയുർവ്വേധ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന്, ഔഷധകഞ്ഞി വിതരണവും

murali

മതിലകം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി നാടു കടത്തി.

murali
error: Content is protected !!