NCT
KeralaNewsThrissur News

കേന്ദ്രമന്ത്രി സുരേഷ് ഗോപി കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി.

ഇരിങ്ങാലക്കുട : കേന്ദ്രമന്ത്രി സുരേഷ് ഗോപി കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി. ദേവസ്വം ചെയർമാൻ വി കെ ഗോപിയും കമ്മറ്റിയംഗങളും ഒദ്യോകികമായി മന്ത്രിയെ സ്വീകരിച്ചു. ബിജെപി പാർട്ടി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട കോടിമുണ്ട് നൽകി അദ്ദേഹത്തെ സ്വീകരിച്ചു.
ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റി സുരേഷേട്ടന് പഴം കൊണ്ട് തുലാഭാരം വഴിപാട് നടത്തി. യജുർവേദപാഠശാലയിലെ കുട്ടികൾ മന്ത്രോച്ചാണം തീരത്ത് ആദരവ് പങ്കു വച്ചു. കഥകളി ചുട്ടിയാശാൻ സദനം കൃഷ്ണൻകുട്ടിയാശാനുമായി സൗഹൃദം പങ്കുവച്ചു. ദർശനത്തിന് ശേഷം താന്ത്രി പ്രസാദം നൽകി. നൂറുകണക്കിന് പ്രവർത്തകരും ജനങ്ങളും കേന്ദ്രമന്ത്രിയെ സ്വീകരിക്കാൻ എത്തിയിരുന്നു.

Related posts

സ്കൂൾ കുട്ടികൾക്കും മറ്റും വിതരണം ചെയ്യുന്നതിനായി ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ.

murali

യുവതിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി.

murali

പെരിങ്ങോട്ടുകരയിൽ കൊടുവാൾ കൊണ്ട് ആക്രമണം സഹോദരങ്ങൾ അറസ്റ്റിൽ.

murali
error: Content is protected !!