September 19, 2024
NCT
KeralaNewsThrissur News

വി.കെ.ശ്രീകണ്ഠൻ എം.പി തൃശൂർ ജില്ലാ കോൺഗ്രസ് പ്രസിഡന്റ് ചുമതല ഏറ്റെടുത്തു.

തൃശൂർ : വി.കെ.ശ്രീകണ്ഠൻ എം.പി തൃശൂർ ജില്ലാ കോൺഗ്രസ് പ്രസിഡന്റ് ചുമതല ഏറ്റെടുത്തു. തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നോട്ടുപോകുമെന്ന് വി. കെ ശ്രീകണ്ഠൻ. പാർട്ടി ഏൽപ്പിച്ച ചുമതല ഭംഗിയായി നിറവേറ്റുമെന്നും ശ്രീകണ്ഠൻ. തൃശൂർ ഡിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത വി കെ ശ്രീകണ്ഠൻ എംപിയുടെ ആദ്യ പ്രതികരണം.

Related posts

ശ്രീനാരായണപുരത്ത് പരക്കെ മോഷണം.

murali

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും.

murali

അരിമ്പൂരിൽ കൂട്ടറും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു.

murali
error: Content is protected !!