September 19, 2024
NCT
KeralaNewsThrissur News

ബം​ഗാളിലെ സിലിഗുഡിയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം.; 15 പേര്‍ മരിച്ചതായി റിപ്പോർട്ട്.

ബം​ഗാളിലെ സിലിഗുഡിയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. കാഞ്ചൻജംഗ എക്‌സ്പ്രസും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അസാമിലെ സിൽച്ചറിൽ നിന്ന് കൊൽക്കത്തയിലെ സീയാൽദയിലേക്ക് പോയ ട്രെയിൻ ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 15 പേര്‍ മരിച്ചതായി റിപ്പോർട്ട്. 60-ഓളം പേർക്ക് പരിക്കുണ്ട്.

Related posts

തൃശൂര്‍ ജില്ലയിലെ സി.പി.എമ്മില്‍ വീണ്ടും അച്ചടക്ക നടപടി.

murali

വിഷു പൂജകള്‍ക്കായി ശബരിമലയിൽ 10ന് നട തുറക്കും.

murali

രാമൻ നിര്യാതനായി.

murali
error: Content is protected !!