September 19, 2024
NCT
KeralaNewsThrissur News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ച യുവാവ് അറസ്റ്റിൽ.

പറവൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ച യുവാവ് അറസ്റ്റിൽ. കൊടുങ്ങല്ലൂർ അഴീക്കോട് പരുത്തിക്കാവ് പൂതം വീട്ടിൽ സജീഷ് (38) നെയാണ് പറവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 3 ന് ഉച്ചയ്ക്ക് ഐശ്വര്യ നഗറിന് സമീപത്താണ് സംഭവം.

ഇരുചക്ര വാഹനത്തിലെത്തിയ ഇയാൾ പെൺകുട്ടിയോട് അപമര്യാദയായി സംസാരിക്കുകയായിരുന്നു. ഇൻസ്പെക്ടർ അനീഷ് കരീമിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്റ് ചെയ്തു.

Related posts

കുട്ടികള്‍ കളിക്കുന്ന പാര്‍ക്കില്‍ സമീപത്തെ മരത്തിന്റെ വലിയ കൊമ്പ് ഒടിഞ്ഞു വീണു.

murali

പഴുവിൽ വിശുദ്ധ അന്തോണീസിന്റെ തീർത്ഥകേന്ദ്രത്തിലെ ഊട്ടുതിരുനാൾ ആഘോഷിച്ചു.

murali

മതിലകത്ത് മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പ് നടത്തിയയാൾ പിടിയിൽ.

murali
error: Content is protected !!