September 19, 2024
NCT
KeralaNewsThrissur News

അധ്യാപക ഒഴിവ്.

കുന്നംകുളം  കിഴൂർ വിവേകാനന്ദ കോളേജിൽ ബി.എ. (എച്ച്.ആർ.എം.), പബ്ലിക് അഡ്മിനിസ്‌ട്രേഷൻ എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ശനിയാഴ്ച 11-ന് കോളേജ് ഓഫീസിൽ നടത്തും.

ചാവക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി. ഹിസ്റ്ററി, എച്ച്.എസ്.എസ്.ടി. (ജൂനിയർ) സോഷ്യോളജി, മാത്തമാറ്റിക്സ് അധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 21-ന് ഉച്ചയ്ക്ക് രണ്ടിന്.

വാടാനപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജൂനിയർ അറബിക് അധ്യാപക തസ്തികയിൽ ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച 11-ന്.

Related posts

മൈസൂരിൽ വാഹനാപകടത്തിൽ അന്തിക്കാട് സ്വദേശിനിയായ യുവതിയടക്കം രണ്ട് പേർ മരിച്ചു.

murali

നീറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ച വിദ്യാർത്ഥികളെ മാനസിക സങ്കർഷത്തിൽ ആക്കരുത് : പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ.

murali

ശ്രീനാരായണപുരത്ത് മോഷണം; ഇരുപത്തിനാല് മണിക്കൂറിനകം മോഷ്ടാക്കളെ പിടികൂടി.

murali
error: Content is protected !!