പഴുവിൽ : ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് പഴുവിൽ വി. മദർ തെരേസ കുടുംബ കൂട്ടായ്മ കുട്ടി കൂട്ടായ്മയുടെ നേതൃത്വത്തിൽ പഴുവിൽ സെൻറ് ആൻറണീസ് ഹയർ സെക്കൻഡറി സ്കൂൾ ലൈബ്രറിയിലേക്ക് യൂണിറ്റിലെ വീടുകളിൽ നിന്നും ശേഖരിച്ച പുസ്തകങ്ങൾ സെൻറ് ആൻറണീസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ റവ.ഡോ.ഫാ. വിൻസൻറ് ചെറുവത്തൂരിനു കൈമാറി.
next post
