NCT
KeralaNewsThrissur News

വനജ അന്തരിച്ചു.

വാടാനപ്പള്ളി ചിലങ്ക പടിഞ്ഞാറ് കോസ്മോസ് റോഡിന് സമീപം കുറുപ്പൻ വാസുവിന്റെ ഭാര്യ വനജ (53) അന്തരിച്ചു. തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 ന് വാടാനപ്പള്ളി പഞ്ചായത്ത് പൊതുശ്മശാനത്തിൽ. മക്കൾ: വിഷ്ണു, അമൽ.

Related posts

കുടമാറ്റത്തിന് ശോഭ കൂട്ടാൻ ഇത്തവണയും അരിമ്പൂരിൽ നിന്നുള്ള സ്പെഷൽ കുടകൾ.

murali

ചെറുതുരുത്തിയിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി.

murali

മലയാള സിനിമ എഡിറ്റർ നിഷാദ് യൂസഫ് മരിച്ച നിലയിൽ.

murali
error: Content is protected !!