September 20, 2024
NCT
KeralaNewsThrissur News

ഗുരുവായൂരിൽ ബാർ ഹോട്ടലുകളിൽ മിന്നൽ പരിശോധന; മോശം സാഹചര്യത്തിൽ സൂക്ഷിച്ച ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു.

ഗുരുവായൂർ : നഗരത്തിലെ ബാർ ഹോട്ടലുകളിൽ നഗരസഭ ഹെൽത്ത് സ്ക്വാഡ് മിന്നൽ പരിശോധന. രണ്ടിടങ്ങളിൽ നിന്ന് മോശം സാഹചര്യത്തിൽ സൂക്ഷിച്ചിരുന്ന ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. സോപാനം, ഗുരുവായൂർ ഗേറ്റ് വേ

എന്നീ ബാർ ഹോട്ടലുകളിൽ നിന്നാണ് മോശം സാഹചര്യത്തിൽ സൂക്ഷിച്ചിരുന്ന ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത്. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി കാർത്തികയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Related posts

പ്രതിരോധ കുത്തിവെപ്പിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം നടന്നു.

murali

പോളണ്ടിൽ ജോലിക്കായി പോയ പെരിങ്ങോട്ടുകര സ്വദേശിയായ യുവാവിൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം.

murali

കയ്‌പമംഗലത്ത് വെള്ളക്കെട്ട് രൂക്ഷം; ദുരിതാശ്വാസ ക്യാമ്പ് തുറന്നു.

murali
error: Content is protected !!