NCT
KeralaNewsThrissur News

ചാവക്കാട് കടപ്പുറം പഞ്ചായത്തിൽ രൂക്ഷമായ കടലേറ്റം; ടെലിഫോൺ കെട്ടിടം തകർന്നു.

ചാവക്കാട് കടപ്പുറം പഞ്ചായത്തിൽ രൂക്ഷമായ കടലേറ്റം. അഞ്ചങ്ങാടി വളവിൽ മീറ്ററുകളോളം കര കടലെടുത്തു. ടെലിഫോൺ കെട്ടിടം തകർന്നു. അഞ്ചങ്ങാടി വളവിൽ മുമ്പ് പ്രവർത്തിച്ചിരുന്ന ടെലിഫോൺ ബൂത്താണ് തകർന്നത്. ഇവിടെ കടൽ കരയിലേക്ക് ഇരച്ചു കയറുകയാണ്. റോഡും കടലും 10 മീറ്റർ ദൂരെ മാത്രമാണ് സ്ഥിതി ചെയ്യുന്നത്.

Related posts

ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വമിഷൻ അംബാസിഡർ പദവി സ്വയം ഒഴിഞ്ഞ് ഇടവേള ബാബു.

murali

പടിയൂര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ടായി.

murali

തൃശൂരിൽ കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടം: ശക്തൻ തമ്പുരാന്റെ പ്രതിമ തകർന്നു.

murali
error: Content is protected !!