September 19, 2024
NCT
KeralaNewsThrissur News

വിദ്യാഭ്യാസ അവാർഡ് – 2024. എം. സുരേന്ദ്രൻ ഉൽഘാടനം ചെയ്തു.

വലപ്പാട് പുത്തൻ പള്ളി മഹല്ല് കമ്മിറ്റിയും, വലപ്പാട് പുത്തൻ പള്ളിമഹല്ല് യു എ ഇ കൂട്ടായ്മയും സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് 2024 വലപ്പാട് ബാബുൽ ഉലൂം മദ്റസ്സയിൽ വെച്ച് ചീഫ് ഇമാം ഹാഫിള് അബ്ദുസമദ് ഫൈസിയുടെ പ്രാർത്ഥനയോടെ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി. എം. സുരേന്ദ്രൻ ഉൽഘാടനം ചെയ്തു.

മഹല്ല് പ്രസിഡൻ്റ് വി കെ സുലൈമാൻ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി ഐ നസീർ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് എൻ എം ഷെരീഫ്, യു എ ഇ കൂട്ടായ്മ ജനറൽ സെക്രട്ടറി എ വി റഷീദ്, മഹല്ല് ജോ.സെക്രട്ടറിമാരായ പി എ ഷാജഹാൻ കെ എ അയ്യുബ് എന്നിവർ പ്രസംഗിച്ചു.

മഹല്ല് ട്രഷറർ പി എസ് ഷഹിൻ നന്ദി പറഞ്ഞു. പി എം മുഹമ്മദ്, പി വൈ ഷെരീഫ്. സി കെ ഷംസുദ്ദിൻ ,ടി എം സെക്കീർ, വി ഐ അബു താലിഫ് .കെ പി മുഹമ്മദാലി, പി എ നിഷാദ് എന്നിവരും സന്നിഹിതരായിരുന്നു.

Related posts

വിനോദസഞ്ചാരിയായ യുവാവ് ഷോക്കേറ്റ് മരിച്ചു.

murali

മാസപ്പിറവി കണ്ടു: കേരളത്തിൽ ജൂണ്‍ 17 തിങ്കളാഴ്ച ബലിപെരുന്നാൾ.

murali

ഒരേ ദിവസം ഒല്ലൂര്‍, മണ്ണുത്തി എന്നീ മേഖലയിൽ ബൈക്കിലെത്തി സ്ത്രീകളുടെ മാല മോഷണം നടത്തിയ പ്രതി പിടിയില്‍.

murali
error: Content is protected !!