September 19, 2024
NCT
KeralaNewsThrissur News

തൃശ്ശൂർ റെയിൽവേ സ്‌റ്റേഷനിൽ മരം വീണ് ഓട്ടോറിക്ഷ തകർന്നു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

തൃശ്ശൂർ റെയിൽവേ സ്‌റ്റേഷനിൽ മരം വീണ് ഓട്ടോറിക്ഷ തകർന്നു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ദിവാൻജിമൂലയിൽ നിന്നും റെയിൽവേ സ്‌റ്റേഷനിലേക്ക് ഇറങ്ങുന്ന വഴിയിലാണ് സംഭവം കൂറ്റൻ മരം ഓട്ടോറിക്ഷയ്ക്ക് മുകളിൽ വീഴുകയായിരുന്നു. തൃശൂർ അഗ്നിശമനസേന സ്ഥലത്തെത്തി മരം മുറിച്ചു നീക്കി.

Related posts

അനധികൃത മത്സ്യബന്ധനം; ചെറുമത്സ്യങ്ങളെ പിടിച്ച ബോട്ട് പിടിച്ചെടുത്തു.

murali

വടക്കേക്കാട് യുവാവ് വീട് കയറി ആക്രമിച്ചതായി പരാതി: മർദ്ദനത്തിൽ വയോധിക ദമ്പതികൾക്കും, മകനും പരിക്കേറ്റു.

murali

ബസ് ജീവനക്കാരനെ കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു.

murali
error: Content is protected !!