KeralaNewsThrissur Newsമാള പൊയ്യയിൽ യുവാവ് മുങ്ങിമരിച്ചു. June 24, 20240 Advertise here ↑ചാലക്കുടി : മാള പൊയ്യയിൽ കൂട്ടുകാരോടൊപ്പം തോട്ടിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പൊയ്യ സ്വദേശി കാട്ടുപറമ്പിൽ സുബീഷ്(32) ആണ് മരിച്ചത്.