September 19, 2024
NCT
KeralaNewsThrissur News

ഒല്ലൂരിൽ ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു.

ഒല്ലൂരിൽ ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു. കീമാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന വടൂക്കര എസ്.എൻ നഗർ ചന്ദ്രിക ലൈനിൽ താമസിക്കുന്ന ഉത്തമൻ (54)ആണ് മരിച്ചത്. ല്ലൂർ സ്റ്റേഷനും തൃശൂർ സ്റ്റേഷനും ഇടയിൽ രാവിലെ 11.30 യോടെ ആയിരുന്നു അപകടം.

ട്രെയിനിന്റെ എൻജിന് അടിയിൽ കുടുങ്ങിയ ഉത്തമൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. എൻജിന് അടിയിൽ കുടുങ്ങികിടന്ന മൃതദേഹം 12.45ഓടെ ആണ് പുറത്തെടുക്കാൻ ആയത്. നെടുപുഴ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അതേസമയം അപകടത്തിന്റെ കാരണം വ്യക്തമല്ല.

Related posts

പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ്ഐ മുങ്ങിമരിച്ചു.

murali

ലൂസി ജോസ് നിര്യാതയായി.

murali

തളിക്കുളം ഗ്രാമപഞ്ചായത്തിൻ്റെ കെടുകാര്യസ്ഥതക്കും അഴിമതിക്കുമെതിരെ ആർ.എം.പി.ഐ സമരത്തിലേക്ക്.

murali
error: Content is protected !!