September 20, 2024
NCT
KeralaNewsThrissur News

ചെഞ്ചെവിയൻ ആമയെ കണ്ടെത്തി.

കയ്‌പമംഗലം മേഖലയിൽ വീണ്ടും ചെഞ്ചെവിയൻ ആമയെ കണ്ടെത്തി. കാളമുറി കിഴക്ക് ഭാഗം അശോക് റോഡിന് സമീപത്തെ ഒരു പറമ്പിൽ നിന്നുമാണ് ആമയെ കിട്ടിയത്, തല പുറത്തേക്ക് വരുമ്പോൾ ചെവിയുടെ ഭാഗം ചുവന്നിരിക്കുന്നത് കൊണ്ടാണ് ഇവയെ ചെഞ്ചെവിയൻ ആമ എന്ന് വിളിക്കുന്നത്.

ആമയുട വലിപ്പത്തിലും കൈകാലുകളുടെ നിറത്തിനും സാധാരണ ആമയേക്കാൾ വ്യാതാസമുണ്ടിതിന്. അപകടകാരിയായ ഈ ആമയെ കുളത്തിലോ മറ്റോ ഇട്ടാൽ മറ്റുള്ള ജീവികളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കുമെത്രെ. കുറച്ചു നാൾ മുമ്പ് കാളമുറി പടിഞ്ഞാറ് ഭാഗത്ത് നിന്നും ചെന്ത്രാപ്പിന്നി ഭാഗത്തു നിന്നും ചെഞ്ചെവിയൻ ചെഞ്ചെവിയൻ ആമയെ കണ്ടെത്തിയിരുന്നു..

Related posts

റോഡുകളുടെ ശോച്യവസ്ഥ; തൃശൂർ – കോഴിക്കോട്, തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടുകളിൽ ഈ മാസം 26 ന് ബസ്സ് സമരം.

murali

ആറാട്ടുപുഴ പൂരത്തിനിടെ വീണ്ടും ആന ഇടഞ്ഞു.

murali

സ്നേഹത്തണൽ വാർഷികാഘോവും, ജീവകാരുണ്യ പുരസ്‌കാര വിതരണവും നടത്തി.

murali
error: Content is protected !!