NCT
KeralaNewsThrissur News

ചാഴൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി.

ചാഴൂർ പഞ്ചായത്തിലെ സഞ്ചാരയോഗ്യമല്ലാതെ തകർന്നു കിടക്കുന്ന റോഡുകൾ ഉടൻ സഞ്ചാര യോഗ്യമാക്കുക പൊതു കാനകളും തോടുകളും വൃത്തിയാക്കി പഞ്ചായത്തിലെ ജനങ്ങളെ വെള്ളക്കെട്ട് ദുരിതത്തിൽ നിന്നും രക്ഷിക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കോൺഗ്രസ്സ് ചാഴൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി.

ഡി.സി.സി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ ഉത്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഷൈജു സായ്റാം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സുനിൽ ലാലൂർ, ഔസേപ്പ് ആൻ്റോ, കെ.കെ.അശോകൻ കെ.എസ് സന്ദീപ് ജോൺ ജേക്കബ്, റാഫി കൊമ്പൻ, അബ്ദുൾ സലാം കക്കേരി, തുടങ്ങിയവർ പ്രസംഗിച്ചു

Related posts

തൃശൂർ മുരളീ മന്ദിരത്തിൽ എത്തി പത്മജ വേണുഗോപാൽ.

murali

നാട്ടികയിൽ വീടുകയറി ആക്രമണം : 6 പ്രതികൾ അറസ്റ്റിൽ.

murali

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ‘ഫോട്ടോ ഫസ്റ്റ് 2024’: വാടാനപ്പള്ളി മേഖല തൃപ്രയാർ യൂണിറ്റിന്റെ പോസ്റ്റർ വിതരണം ചെയ്തു.

murali
error: Content is protected !!