September 19, 2024
NCT
KeralaNewsThrissur News

തൃപ്രയാർ സെന്ററിൽ കുഴഞ്ഞു വീണ് മരിച്ചു.

തൃപ്രയാർ സെന്ററിൽ കുഴഞ്ഞു വീണതിനെ തുടർന്ന് നാട്ടിക ബീച്ച് ഫിഷറീസ് ഹൈസ്കൂളിന് സമീപം താമസിക്കുന്ന മമ്മസ്രയില്ലത്ത് ഉമ്മർഹാജി മകൻ ബഷീറി(60)നെ തൃപ്രയാർ ACTS പ്രവർത്തകർ വലപ്പാട് ഗവ:ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു.

Related posts

ലാസര്‍ നിര്യാതനായി.

murali

ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു.

murali

എടത്തിരുത്തി ഗ്രാമപഞ്ചായത്തും, ചാമക്കാല കുടുംബരോഗ്യ കേന്ദ്രവും ചേർന്ന് പരിശോധന നടത്തി.

murali
error: Content is protected !!