September 19, 2024
NCT
KeralaNewsThrissur News

കുന്നംകുളംത്ത് രോഗിയുമായി പോയിരുന്ന ആംബുലൻസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് രോഗി മരിച്ചു.

കുന്നംകുളംത്ത് രോഗിയുമായി പോയിരുന്ന ആംബുലൻസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് രോഗി മരിച്ചു. അകതിയൂർ സ്വദേശി ജോണി (65) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ചരയോടെ കുന്നംകുളം ഗുരുവായൂർ റോഡിലാണ് അപകടം.

ആംബുലൻസ് വന്നുകൊണ്ടിരിക്കെ ഓട്ടോറിക്ഷ പെട്ടെന്ന് തിരിച്ചതാണ് അപകടത്തിനിടയാക്കിയതെന്നു പറയുന്നു. അപകടതെത്തെ തുടർന്ന് ഓട്ടോറിക്ഷ റോഡിലേക്ക് മറിഞ്ഞു. ഡ്രൈവർമാർക്ക് പരിക്കുണ്ട്

Related posts

മിഴി തുറന്ന് സംയുക്ത സേന: ഓണകാല ലഹരിക്കടത്ത് തടയാൻ കടലും അഴിമുഖവും കേന്ദ്രീകരിച്ച് സംയുക്ത പരിശോധന നടത്തി.

murali

മൂർക്കനാട് ഇരട്ട കൊലപാതകം; അറസ്റ്റിലായവരുടെ എണ്ണം 12 ആയി, രണ്ട് പേർ കൂടി അറസ്റ്റിൽ.

murali

സി എ എ: പ്രതിഷേധം അലയടിച്ച് യൂത്ത് ലീഗിന്റെ ഫ്രീഡം മാർച്ച്‌.

murali
error: Content is protected !!