September 20, 2024
NCT
KeralaNewsThrissur News

വള്ളിയമ്മ അന്തരിച്ചു.

തളിക്കുളം : പുത്തൻ തോട് പടിഞ്ഞാറുവശം താമസിക്കുന്ന പട്ടാട്ട് രമണൻ ഭാര്യ വള്ളിയമ്മ (86) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 30 ന് സ്വവസതിയിൽ. മക്കൾ : ബാബു (കേരള പ്രവാസി സംഘം തളിക്കുളം പഞ്ചായത്ത് ട്രഷറർ, തളിക്കുളം ബ്ലോക്ക് പ്രവാസി സഹകരണസംഘം ഡയറക്ടർ) മിനി, ബിന്ദു. മരുമക്കൾ : സുബ്രഹ്മണ്യൻ, ജനാർദ്ദനൻ, റെജി ബാബു (ആശ വർക്കർ തളിക്കുളം).

Related posts

സംസ്ഥാനത്ത് ട്രോളിങ് നിരോധനം തുടങ്ങി.

murali

മാളയിൽ നിന്ന് സ്കൂട്ടർ മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ.

murali

എസ്.ഇ.യു ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം.

murali
error: Content is protected !!