NCT
KeralaNewsThrissur News

കളിച്ചുകൊണ്ടിരിക്കെ മതിൽ ഇടിഞ്ഞുവീണ് ഏഴുവയസ്സുകാരി മരിച്ചു.

തൃശൂർ : കളിച്ചുകൊണ്ടിരിക്കെ മതിൽ തലയിലേക്ക് ഇടിഞ്ഞുവീണ് ഏഴുവയസ്സുകാരി മരിച്ചു. കരുവന്തല മാമ്പ്ര തൊട്ടിപ്പറമ്പിൽ മഹേഷ് കാർത്തികേയന്റെ മകൾ ദേവീഭദ്ര ആണു മരിച്ചത്.അപകടത്തിൽ കൂടെ ഉണ്ടായിരുന്ന സഹോദരൻ കാശിനാഥനും (9) മറ്റൊരു കുട്ടിയും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

പാവറട്ടി വെങ്കിടങ്ങ് കരുവന്തലയിൽ കുടുംബ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനാഘോഷം നടക്ക‍ുന്നതിനിടെയാണ് അപകടം ഉണ്ടായത്.വെങ്കിടങ്ങ് ശ്രീ ശങ്കരനാരായണ എൽ പി സ്കൂളിലെ രണ്ടാം ക്ലാസ് ഒരു വിദ്യാർത്ഥിയാണ്. മതിലിനടുത്തു കുട്ടികൾ കളിക്കുന്നതിനിടയാണ് സംഭവം.ദേവി ഭദ്രക്കൊപ്പം ഉണ്ടായിരുന്നഇവരും മതിലിനടിയിൽ പെട്ടെങ്കിലും പരിക്ക് സാരമുള്ളതല്ല

Related posts

രാസ ലഹരി, കള്ളനോട്ട്, വധശ്രമം തുടങ്ങി നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ ദയാൽ റിമാന്റിലേക്ക്..

murali

ഗുരുവായൂരിൽ വാഹനാപകടം: 17 പേർക്ക് പരിക്ക്..

murali

ഏഴ് ജില്ലകളിൽ നാളെ സമ്പൂർണ അവധി; സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകം.

murali
error: Content is protected !!