September 20, 2024
NCT
KeralaNewsThrissur News

അബ്ദുൽ മജീദ് (കോഹിനൂർ) അന്തരിച്ചു.

നാട്ടിക : പള്ളിയുടെ തെക്ക് ഭാഗത്ത്‌ താമസിക്കുന്ന പുതിയ വീട്ടിൽ പരേതനായ അബ്ദുൽ ഖാദർ മകൻ അബ്ദുൽ മജീദ് (78) (കോഹിനൂർ ) അന്തരിച്ചു. ഭാര്യ: റസിയ. മക്കൾ: ഫിറോസ് ബാബു, ഷെഹിൻ ബാബു ,ഫെബിൻ. കബറടക്കം തിങ്കളാഴ്ച (08.07.2024) രാവിലെ നാട്ടിക മഹല്ല് കബർസ്ഥാനിൽ.

Related posts

തളിക്കുളത്ത് ഓട്ടോ ഇടിച്ച് വയോധികൻ മരിച്ചു.

murali

ഉന്നത വിജയത്തിന് ആദരവ് നൽകി.

murali

റോഡിന് കുറുകെ വീണ് കിടന്ന തെങ്ങിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്.

murali
error: Content is protected !!