September 20, 2024
NCT
KeralaNewsThrissur News

ശ്രീനാരായണപുരത്ത് പരക്കെ മോഷണം.

ശ്രീനാരായണപുരം വാസുദേവ വിലാസം വളവിൽ വ്യാപാര സ്ഥാപനത്തിലും വീട്ടിലും മോഷണം. മംഗലത്ത് സജീവൻ്റെ മീനാക്ഷി ബേക്കറിയിലും അംബേദ്‌കർ കോളനിയിൽ ചൂരപ്പെട്ടി ശാരിയുടെ വീട്ടിലുമാണ് മോഷണം നടന്നത്. ബേക്കറിയിൽ നിന്ന് 21000 രൂപയും മിഠായികളും ശാരിയുടെ വീട്ടിൽ നിന്ന് 1200 രൂപയും മോഷണം പോയി.

Related posts

കണ്ണൂര്‍ എരഞ്ഞോലിയില്‍ തേങ്ങ പെറുക്കാൻ പോയ വയോധികൻ ബോംബ് പൊട്ടി മരിച്ചു.

murali

നാട്ടിക ചെമ്പിപറമ്പിൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണ കലശവും ശതകലശാഭിഷേകവും നടന്നു.

murali

വീട്ടമ്മയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതി അണ്ണല്ലൂർ സ്വദേശി പ്രവീൺ അറസ്റ്റിൽ.

murali
error: Content is protected !!