September 19, 2024
NCT
KeralaNewsThrissur News

തളിക്കുളം ഹൈസ്‌കൂൾ പരിസരത്ത് നിന്നും എം.ഡി.എം.എയുമായി കുപ്രസിദ്ധ ഗുണ്ട പിടിയിൽ.

തളിക്കുളം ഹൈസ്‌കൂൾ പരിസരത്ത് നിന്നും എം.ഡി.എം.എയും കഞ്ചാവും ഹാഷിഷ് ഓയിലുമായി കുപ്രസിദ്ധ ഗുണ്ട പോലിസിന്റെ പിടിയിൽ. മാള ഗുരുതിപ്പാല സ്വദേശി വിശാലിനെയാണ് തൃശ്ശൂർ റൂറൽ ലഹരി വിരുദ്ധ സ്ക്വാഡും, വാടാനപ്പള്ളി പോലിസും ചേർന്ന് പിടികൂടിയത്. 75 ഗ്രാം എം.ഡി.എം.എയും 3.5 കിലോഗ്രാം കഞ്ചാവും 3 ഗ്രാം ഹാഷിഷ് ഓയിലും ഇയാളിൽ നിന്ന് പോലീസ് കണ്ടെടുത്തു.

Related posts

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം.

murali

അരിമ്പൂർ എറവ് ആറാംകല്ലിൽ എച്ച് 1, എൻ1 ബാധിച്ച സ്ത്രീ മരിച്ചു.

murali

പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഏപ്രിൽ 30 മുതൽ മെയ് 02 വരെ ഉഷ്‌ണതരംഗ സാധ്യത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

murali
error: Content is protected !!