September 20, 2024
NCT
KeralaNewsThrissur News

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ 5 കിലോ കഞ്ചാവ് പിടികൂടി.

തൃശൂരിൽ ട്രെയിനിൽ നിന്നും ഏകദേശം അഞ്ചു കിലോയുടെ അടുത്ത് കഞ്ചാവ് പിടികൂടി. ശബരി എക്സ്പ്രസിൻ്റെ ബാത്റൂമിനോട് ചേർന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ട്രെയിനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കഞ്ചാവ് റെയിൽവെ പോലീസാണ് കണ്ടെത്തിയത്.

Related posts

സംസ്ഥാനത്തെ റേഷൻ കടകൾക്ക് ജൂൺ 1 അവധി.

murali

പെരിഞ്ഞനത്ത് സൈക്കിളിൽ പെട്ടി ഓട്ടോ ഇടിച്ച് രണ്ട് വിദ്യാർഥികൾക്ക് പരിക്ക്.

murali

വാഹനാപകടം; ലോറിയും, ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.

murali
error: Content is protected !!