NCT
KeralaNewsThrissur News

തണൽ എന്ന പദ്ധതിയുടെ ഭാഗമായി അമ്മയ്ക്ക് ഒരു വീടിനായി ഒരുങ്ങുന്നു.

നാട്ടിക ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് ഈ വർഷവും തണൽ എന്ന പദ്ധതിയുടെ ഭാഗമായി “അമ്മയ്ക്ക് ഒരു വീടിനായി ഒരുങ്ങുന്നു “. എസ് എൻ ട്രസ്റ്റ് സ്കൂളിൽ തന്നെ 17 വർഷമായി കുട്ടികൾക്കായുള്ള ഭക്ഷണം പാചകം ചെയ്യുന്ന ചേച്ചിക്കാണ് വീട് പണിത് നൽകുന്നത്.

വീട് പണിയുന്നതിലേക്കായി ചേച്ചിയുടെ മരിച്ചുപോയ മകൻ പ്രേശാന്തിന്റെ എസ് എസ് എൽ സി വാട്സപ്പ് കൂട്ടായ്മ വീടിന്റെ തറ പണിക്കാവശ്യമായ സിമന്റിനുള്ള തുക കയ്മാറി . അംബിക ഭരതൻ.നിർമൽ ദാസ്. ഹാരിസ്. രേവ സുനിൽ നൗഷാദ്.ദിനിൽ സുധീർ റെഹ്മാൻ. ജോയ് എന്നിവരാണ് തുക ശേഖരിച്ചത്. ചടങ്ങിൽ പ്രിൻസിപ്പൽ ഇൻ ചാർജ് രഘുറാം കെ ആർ. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശലഭജ്യോതിഷ്. അധ്യാപകരായ ഷൈജ ഇ ബി. രശ്മി വിജി എന്നിവരും പങ്കെടുത്തു

Related posts

കമ്പനിക്കടവിൽ വീണ്ടും കടലാമയുടെ ജഡം കരക്കടിഞ്ഞു.

murali

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസ്സിലെ പ്രതിയെ 36 കൊല്ലം തടവിനും, 2,55000 രൂപ പിഴയടക്കുന്നതിനും ശിക്ഷ വിധിച്ചു.

murali

തൃപ്രയാർ ഉപവി ചാരിറ്റബിൾ ട്രസ്റ്റ് നാട്ടിക യൂത്ത് വിങ്ങിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സ്വഭാവ പഠന നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

murali
error: Content is protected !!