കർക്കിടക മാസത്തിലെ ക്ഷേത്ര ദർശനത്തിന് തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്നും
സ്പെഷ്യൽ കെ എസ് ആർ ടി സി ബസ് സർവ്വീസ് അനുവദിച്ചു. രാവിലെ 7.30 ന് തൃപ്രയാറിൽ നിന്നും തുടങ്ങി, ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം, പായമ്മൽ ശത്രുഘ്നക്ഷേത്രം, അവസാനം തൃപ്രയാറിൽ തന്നെ എത്തിച്ചേരും. ബസ് സർവ്വീസ് എല്ലാ ദിവസവും ഉണ്ടായിരിക്കും. മുൻകൂട്ടി ബുക്ക് ചെയ്യണം.
For Booking – 9995 268 326