September 20, 2024
NCT
KeralaNewsThrissur News

സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യത: അലർട്ടുകൾ പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യത. അലർട്ടുകൾ പ്രഖ്യാപിച്ചു. മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. വടക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക്  സാധ്യത ഉണ്ട്. മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Related posts

കൈപ്പമംഗലം കൂരിക്കുഴി കമ്പനിക്കടവ് ബീച്ചിൽ വിരിഞ്ഞു: നൂറോളം കടലാമക്കുഞ്ഞുങ്ങൾ.

murali

പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ചു: ആശുപത്രിക്കെതിരെ ബന്ധുക്കൾ.

murali

ബിമൽ ദത്ത് നിര്യാതനായി.

murali
error: Content is protected !!