September 20, 2024
NCT
NewsKeralaThrissur News

അജ്മീറിൽ തീർത്ഥടനത്തിന് പോയ ചാവക്കാട് കടപ്പുറം സ്വദേശി മരണപ്പെട്ടു.

ചാവക്കാട് : കടപ്പുറം വെളിച്ചെണ്ണ പടിയിൽ താമസിച്ചിരുന്ന പരേതനായ ആനാം കടവിൽ മുഹമ്മദുണ്ണി മകൻ ഹുസൈൻ (70) അജ്മീറിൽ വെച്ചു മരണപ്പെട്ടു. കഴിഞ്ഞ ദിവസം അജ്മീറിൽ സിയാറത്തിന് പോയതായിരിന്നു. അബു, റഷീദ്, മനാഫ് ( ഹാർബർ യൂണിയൻ തൊഴിലാളി ) എന്നിവർ സഹോദരങ്ങളാന്ന്. അവിവാഹിതനാണ്. ഖബറടക്കം നാളെ ചൊവ്വാഴ്ച അജ്മീറിൽ പള്ളിയിൽ നടത്തും.

Related posts

വനമേഖലയിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി.

murali

അധ്യാപക പുരസ്ക്കാരതുക സ്നേഹ സമ്മാനമായി നൽകി കെ.എൽ മനോഹിത് മാസ്റ്റർ.

murali

നടുവിൽക്കര തേപറമ്പിൽ അലി അഹമ്മദ്‌ മകൻ മുജീബ് നിര്യാതനായി.

murali
error: Content is protected !!