September 19, 2024
NCT
KeralaNewsThrissur News

പ്രാര്‍ത്ഥനകള്‍ വിഫലം; ആരവ് കളിച്ചിരികളില്ലാത്ത ലോകത്തേക്ക് യാത്രയായി.

കുന്നംകുളം : അപ്ലാസ്റ്റിക് അനീമിയ രോഗം ബാധിച്ച് ചികിത്സയിലുള്ള പോര്‍ക്കുളം സ്വദേശി സെല്‍വന്‍ –  രമ്യ ദമ്പതികളുടെ മകന്‍ ആരവ് യാത്രയായി. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെ മുതല്‍ ആരോഗ്യനില വഷളായിരുന്നു.

25 ലക്ഷത്തോളം ചിലവ്‌ വരുന്ന രണ്ടാം ഘട്ട ചികിത്സക്കായി കുന്നംകുളം ഒത്തൊരുമിച്ച്‌ ചികിത്സാ ധനം സമാഹരിച്ച്‌ ചികിത്സ ആരംഭിച്ചിരുന്നു. പ്രാര്‍ത്ഥനകള്‍ വിഫലമാക്കിയാണ് ആരവ് കളിച്ചിരികളില്ലാത്ത ലോകത്തേക്ക് യാത്രയായത്.

Related posts

ഞമനേങ്ങാട് നയന ഗ്രാമീണ വായനശാല വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു.

murali

“അമല” : കെഎസ്ആർടിസി ബസിൽ പ്രസവിച്ച കുഞ്ഞിന് പേരിട്ടു.

murali

ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികളും മരിച്ചു.

murali
error: Content is protected !!