NCT
KeralaNewsThrissur News

ഒഴുക്കിൽപെട്ട വയോധിക രക്ഷപ്പെടാനായി മരക്കൊമ്പിൽ തൂങ്ങിക്കിടന്നത് 10 മണിക്കൂർ.

പാലക്കാട് : കുളിക്കാനായി തോട്ടിലിറങ്ങി ഒഴുക്കിൽപെട്ട വയോധിക രക്ഷപ്പെടാനായി മരക്കൊമ്പിൽ തൂങ്ങിക്കിടന്നത് 10 മണിക്കൂർ. ഒറ്റപ്പാലം സൗത്ത് പനമണ്ണ പൂക്കാട്ടുകുർശ്ശി ചന്ദ്രമതിയാണ് (79) മനക്കരുത്തുകൊണ്ട് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. കരകവിഞ്ഞൊഴുകിയ തോട്ടിൽനിന്ന് ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് നാട്ടുകാർ ചന്ദ്രമതിയെ കണ്ടെത്തി രക്ഷപ്പെടുത്തിയത്.

Related posts

കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കും : മുഖ്യമന്ത്രി..

murali

ചെന്ത്രാപ്പിന്നിയിൽ തൈപൂയം ആഘോഷത്തിനിടെ യുവാവിനെ ആക്രമിച്ചയാൾ അറസ്റ്റിൽ.

murali

ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിൽ ആന ഇടഞ്ഞു : പാപ്പാനെ ചവിട്ടിക്കൊന്നു

murali
error: Content is protected !!