September 19, 2024
NCT
KeralaNewsThrissur News

പുള്ള് – മനക്കൊടി റോഡിലൂടെയുള്ള ഗതാഗതം നിർത്തിവച്ചു.

അന്തിക്കാട് : വിനോദ സഞ്ചാരകേന്ദ്രമായ പുള്ള് – മനക്കൊടി റോഡിലൂടെയുള്ള ഗതാഗതം നിർത്തിവച്ചു. കനത്ത മഴയിൽ പാടശേഖരങ്ങളിൽ വെള്ളം ഉയർന്ന് റോഡിനു മുകളിലൂടെ കവിഞ്ഞൊഴുകിയതിനെ തുടർന്നാണ് നടപടി . അന്തിക്കാട് പോലീസ് ഇടപെട്ടിട്ടാണ് ഇതുവഴി ഗതാഗതം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടത്.

മനക്കൊടി – പുളള് റോഡും മനക്കൊടി – കോടന്നൂർ ശാസ്താംകടവ് റോഡും അടച്ചു. തൃശ്ശൂരിലേക്കുള്ള എളുപ്പവഴി ആയതിനാൽ ഇതുവഴി നിരവധി വാഹനങ്ങളാണ് ഇടതടവില്ലാതെ സഞ്ചരിച്ചു വരുന്നത്.

Related posts

പരസ്യ കമ്പനിയുടെ അക്കൗണ്ടില്‍നിന്ന് 1.38 കോടി രൂപ തട്ടിയെടുത്ത കേസില്‍ ഫിനാന്‍സ് മാനേജര്‍ അറസ്റ്റില്‍.

murali

പുതുക്കാട് ചായക്കടയുടെ മറവില്‍ വന്‍തോതില്‍ ലഹരി വസ്തുക്കള്‍ വില്പന; പ്രതികൾ പിടിയില്‍.

murali

ഫ്രീ വിസയിൽ തൊഴിലവസരവുമായി ലുലു ഗ്രൂപ്പ്.

murali
error: Content is protected !!