September 19, 2024
NCT
KeralaNewsThrissur News

കർഷക കോൺഗ്രസ് മാടക്കത്ര മണ്ഡലം കമ്മിറ്റി, മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ ഒന്നാം ചരമവാർഷികദിനം സംഘടിപ്പിച്ചു.

കർഷക കോൺഗ്രസ് മാടക്കത്ര മണ്ഡലം കമ്മിറ്റി, മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ ഒന്നാം ചരമവാർഷികദിനം, മാടക്കത്തറ പഞ്ചായത്ത് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ചു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്‌ ഷോണി പുളിക്കൻ അദ്ധ്യക്ഷനായ ചടങ്ങിൽ പ്രിയദർശിനി പബ്ലിക്കേഷൻസ് സംസ്ഥാന കോർഡിനേറ്റർ കെ എസ്. ചന്ദ്രാനന്ദൻ,

OICC / INCAS മുൻ ഗ്ലോബൽ വൈസ് പ്രസിഡണ്ട്‌ ഡോ. മനോജ്‌ പുഷ്‌കർ, മുൻ പഞ്ചായത്ത് മെമ്പർ ത്രേസ്സ്യദേവസ്സി, പെൻഷനേഷ്സ് അസോസിയേഷൻ നേതാക്കളായ ജോസ്, ടി സി അശോകൻ, വർഗീസ് മേനാച്ചേരി, കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി കെ എസ് സുധീർ, എസ് ടി തോമസ്.

കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി വിൽഫ്രഡ്‌, യൂത്ത് കോൺഗ്രസ് നേതാക്കളായ അനൂപ് ദാസ്, അനിൽ, സീരിയൽ തിരക്കഥാകൃത്ത്‌ ബാബു താണിക്കുടം, കോൺഗ്രസ് മണ്ഡലം സെക്രട്ടറി എൻ യു. ശ്രീനിവാസൻ തുടങ്ങിയവർ ജനകീയ പരിപാടിയിൽ പങ്കെടുത്തു.

Related posts

യൂത്ത് കോൺഗ്രസ്സ് സ്‌ഥാപക ദിനം ആചരിച്ചു.

murali

‘ആമേൻ’ സിനിമയിലൂടെ ശ്രദ്ധേയനായ നടൻ നിർമൽ വി ബെന്നി അന്തരിച്ചു.

murali

മുൻ വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് വേണുനായർ നിര്യാതനായി.

murali
error: Content is protected !!