September 20, 2024
NCT
NewsKeralaThrissur News

തൃശൂർ റോഡിൻ്റെ ശോചനീയവസ്ഥ : ഒല്ലൂർ മണ്ഡലം – അഞ്ചേരി ഏരിയയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

തലോർ : തൃശൂർ റോഡിൻ്റെ ശോചനീയവസ്ഥയിൽ പ്രതിഷേധിച്ച് ഒല്ലൂർ മണ്ഡലം – അഞ്ചേരി ഏരിയയുടെ നേതൃത്വത്തിൽ ചിയ്യാരം സെൻ്ററിൽ നടത്തിയ പ്രതിഷേധ ധർണ്ണ ബിജെപി ഒല്ലൂർ മണ്ഡലം ജന:സെക്രട്ടറി സുശാന്ത് ഐനിക്കുന്നത്ത് റോഡിലെ കുഴിയിൽ കിടന്ന് കൊണ്ട് സമരത്തിന് നേതൃത്വം നൽകിയപ്പോൾ. ഏരിയ പ്രസിഡൻ്റ് ഗോപിനാഥ് ഈഴവപ്പടി അധ്യക്ഷത വഹിച്ചു.

മണ്ഡലം ജന:സെക്രട്ടറി ജെയിൻ പാലത്തിങ്കൽ ജില്ല സെൽ കോ കൺവീനർ അശ്വിൻ വാര്യർ,ന്യൂനപക്ഷ മോർച്ച ജില്ല ജന:സെക്രട്ടറി ഫെബിൻ, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡൻ്റ് റോബിൻ മണ്ഡലം ഭാരവാഹികളായ ബിനോയ്,ഡിവിജ്, സന്തോഷ്, രേഖ പ്രകാശൻ, രമ്യ, അഞ്ചേരി ഏരിയ വൈസ് പ്രസിഡന്റുമാരായ ഹരി, സിജോ, ഒല്ലൂർ ഏരിയ പ്രസിഡൻ്റ് സുഭാഷ് എന്നിവർ പങ്കെടുത്തു

Related posts

പോത്തിനെ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്.

murali

ഒല്ലൂരിൽ ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു.

murali

പ്രശസ്ത കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു.

murali
error: Content is protected !!