September 19, 2024
NCT
KeralaNewsThrissur News

ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു.

പാലക്കാട് ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. കിഴക്കഞ്ചേരി വക്കാല  ബോസിന്‍റെ മകൻ രഞ്ജിത്ത് കുമാർ (25) ആണ് മരിച്ചത്. പാലക്കാട് അണക്കപ്പാറ ചെല്ലുപടിക്ക് സമീപമാണ് അപകടമുണ്ടായത്. ഞായറാഴ്ച രാത്രി നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ച് മറിഞ്ഞാണ് അപകടം. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രിയിലേ മോര്‍ച്ചറിയിലേക്ക് മാറ്റി.

Related posts

വി.എസ്.സുനില്‍കുമാറിനെതിരെ പെരുമാറ്റച്ചട്ട ലംഘനത്തിന് ടി.എന്‍.പ്രതാപന്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി.

murali

കുവൈത്ത് തൊഴിലാളി ക്യാമ്പിലെ തീപിടിത്തം; ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത്.

murali

തൃശൂർ ലോക്‌സഭാ നിയോജകമണ്ഡലം ബി ജെ പി സ്ഥാനാർത്ഥി സുരേഷ് ഗോപി ഇരിങ്ങാലക്കുടയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ.

murali
error: Content is protected !!